[smc-discuss] Re: English-Malayalam Wiktionary

കൈപ്പള്ളി :: Kaippally kaippally at gmail.com
Sat Jul 19 22:31:39 PDT 2008


കണ്ടു
:)
Oh yes I do see the the ramblings happening here, once in a while. I
don't reply since I don't think I really belong to SMC (due to the
fact that I totally reject Linux),

The copyright notice is for the photographs taken by Nishad Hussain
Kaippally. Thats a personal choice. Those who wish to post copyright
free images can do so. The content is available for non-commercial
use. The XML export had a few problems, so I had to discontinue that
feature. I am willing to open the database to whoever is interested in
developing an XML export script. I do not have the time or the
expertise to complete this. Due to the tremendous support from the
software freedom fighters it still remains undone. I don't expect
anyone to come up with as much as a proper evaluation of the system. I
don't think anyone is interested.

It seems strange to me that people who speak so much about freedom
cannot liberate themselves from their own inhibitions.

:)

cheers


On Jul 20, 8:37 am, "V. Sasi Kumar" <sasi.... at gmail.com> wrote:
> On Sat, 2008-07-19 at 23:51 +0530, Shiju Alex wrote:
> > സൈറ്റിന്റെ വെല്‍ക്കം നോട്ടില്‍ ഇങ്ങ്നാണു.
>
> > സ്വാഗതം
> > പദമുദ്രയിലേക്കു് സ്വാഗതം.
>
> > പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു
> > നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും
> > പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം
> > ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും
> > സ്വതന്ത്രമാണു്. GNU license പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു്
> > ഉപയോഗിക്കാവുന്നതാണു്.
>
> > താഴെ കോപ്പിറൈറ്റ് ലൈനില്‍ ഇങ്ങ്നെയും [ ഉള്ളടക്കം GNU Free
> > Documentation License പ്രകാരം ലഭ്യം]
>
> > ഷിജു
>
> അയ്യോ, ഞാന്‍ ആദ്യ‍വരികള്‍ ശ്രദ്ധിച്ചില്ല. ഉപയോഗകരാര്‍ മാത്രമാണ്
> നോക്കിയത്. അവിടെ നിയന്ത്രണങ്ങളൊന്നും കണ്ടില്ല.
>
> ഇപ്പറഞ്ഞ ലൈസന്‍സ് പരസ്പരവിരുദ്ധമാണ്. ഗ്നു FDL ആണെങ്കില്‍ "വാണിജ്യേതരം"
> എന്നൊന്നും പറയാന്‍ പാടില്ല. പകര്‍പ്പവകാശം നിഷാദ് ഹുസൈന്‍ കൈപ്പിള്ളി
> എന്നു കണ്ടു. അദ്ദേഹത്തെ ഇതറിയിക്കാന്‍ എന്താണ് മാര്‍ഗ്ഗം? കൈപ്പിള്ളി ഈ
> ലിസ്റ്റിലുണ്ട് എന്ന പോസ്റ്റു കണ്ടു. പക്ഷെ അദ്ദേഹം നമ്മുടെ പോസ്റ്റ് കണ്ടോ
> ആവോ.
>
> നന്ദി
> --
> V. Sasi Kumar
> Free Software Foundation of Indiahttp://swatantryam.blogspot.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list