[smc-discuss] Re: English-Malayalam Wiktionary

Praveen A pravi.a at gmail.com
Sat Jul 19 08:22:58 PDT 2008


19 July 2008 11:47 AM നു, Sebin Jacob <sebinajacob at gmail.com> എഴുതി:
> പദമുദ്ര എന്ന പേരില്‍ പൂര്‍ണ്ണമായും ജിപിഎല്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍
> മലയാളം നിഘണ്ടു തയ്യാറായി വരുന്നു. നിഷാദ് ഹുസൈന്‍ കൈപ്പള്ളിയും സജിത്തു്
> യൂസുഫുമാണു് അതിന്റെ പിന്നില്‍.

അതു് സ്വതന്ത്രമല്ലല്ലോ. വാണിജ്യേതര ആവശ്യങ്ങള്‍ എന്നു് നിയന്ത്രിച്ചാല്‍
അതു് സ്വതന്ത്രമാകുന്നില്ല.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list