[smc-discuss] Re: English-Malayalam Wiktionary

Sebin Jacob sebinajacob at gmail.com
Fri Jul 18 23:17:58 PDT 2008


പദമുദ്ര എന്ന പേരില്‍ പൂര്‍ണ്ണമായും ജിപിഎല്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍
മലയാളം നിഘണ്ടു തയ്യാറായി വരുന്നു. നിഷാദ് ഹുസൈന്‍ കൈപ്പള്ളിയും സജിത്തു്
യൂസുഫുമാണു് അതിന്റെ പിന്നില്‍.

പദമുദ്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ:
http://mallu-ungle.blogspot.com/2008/06/blog-post.html
പദമുദ്രയുടെ ഹോംപേജ് ഇവിടെ: http://padamudra.com/

വെറുതെ ഒരു നിഘണ്ടു എന്നതിനുപരി മറ്റു പല സവിശേഷതകളും ഇവര്‍ പരീക്ഷിക്കുന്നു.

- സെബിന്‍

-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080719/7e0dd698/attachment-0001.htm>


More information about the discuss mailing list