[smc-discuss] Re: English-Malayalam Wiktionary

Shiju Alex shijualexonline at gmail.com
Sat Jul 19 08:32:51 PDT 2008


അതെ ശരിയാണു ജിപില്‍ ലൈസന്‍സിനു ഇതേ പോലുള്ള ചരടുകള്‍ ഒന്നും ഇല്ല. വാണിജ്യേര
ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന ചരടും പാടില്ല

ഷിജു


On 7/19/08, Praveen A <pravi.a at gmail.com> wrote:
>
> 19 July 2008 11:47 AM നു, Sebin Jacob <sebinajacob at gmail.com> എഴുതി:
> > പദമുദ്ര എന്ന പേരില്‍ പൂര്‍ണ്ണമായും ജിപിഎല്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍
> > മലയാളം നിഘണ്ടു തയ്യാറായി വരുന്നു. നിഷാദ് ഹുസൈന്‍ കൈപ്പള്ളിയും സജിത്തു്
> > യൂസുഫുമാണു് അതിന്റെ പിന്നില്‍.
>
> അതു് സ്വതന്ത്രമല്ലല്ലോ. വാണിജ്യേതര ആവശ്യങ്ങള്‍ എന്നു് നിയന്ത്രിച്ചാല്‍
> അതു് സ്വതന്ത്രമാകുന്നില്ല.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080719/2c963610/attachment-0002.htm>


More information about the discuss mailing list