[smc-discuss] Re: മടിയന്‍ പട്ടിയുടെ പുറത്തുടി ബ്രൌണ്‍ നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി.....!!!!

Ani Peter peter.ani at gmail.com
Mon Jul 7 05:09:13 PDT 2008


Sebin Jacob wrote:
> അനി പീറ്റര്‍,
>
> ഇംഗ്ലീഷ് വര്‍ണ്ണമാലയിലെ എല്ലാ അക്ഷരങ്ങളും അടങ്ങിയ ഒരു വാചകമെന്ന നിലയിലാണ് ഫോണ്ടിന്റെ 
> സ്വഭാവം അറിയാനായി ഇതു നല്‍കിയിരിക്കുന്നത്. അതിനെ തര്‍ജ്ജമ ചെയ്യേണ്ട ആവശ്യമെന്താണു് ? 
> മലയാളത്തിലെ അക്ഷരങ്ങളെല്ലാം നിരത്തുന്ന ഇതേപോലത്തെ ഒരു വാചകം സൃഷ്ടിക്കാമോന്നു് നോക്കൂ.
>
> - സെബിന്‍
>
തര്‍ജ്ജമ എന്നുദ്ദേശിച്ചതു്... ഈ ഇംഗ്ലീഷ് വാചകം പോലെ മലയാളത്തില്‍ ഒന്നു് എന്നാരുന്നു.. :)

മലയാള അക്ഷരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു വാചകം  തല്‍ക്കാലം എനിക്കു് കിട്ടുന്നില്ല.. അതാണു്...
> 2008/7/7 Ani Peter <peter.ani at gmail.com <mailto:peter.ani at gmail.com>>:
>
>     "The quick brown fox jumps over the lazy dog" - ഇതു് എങ്ങനെ തര്‍ജ്ജമ
>     ചെ.യ്യാം??
>
>     അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അയയ്ക്കേണ്ട വിലാസം :
>     smc-discuss at googlegroups.com <mailto:smc-discuss at googlegroups.com> ;-)
>
>     അനി
>
>
>
>
>
>
> -- 
> ...if I fought with you, if i fell wounded and allowed no one to learn 
> of my suffering, if I never turned my back to the enemy: Give me your 
> blessing! (Nikos Kazantzakis)
> >


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list