[smc-discuss] Re: Submission for Review

Manu S Madhav manusmad at gmail.com
Mon Jul 7 02:33:26 PDT 2008


Thank you Manilal, I got the difference.. that rendering problem still needs
to be sorted out.

Corrected files attached.. please review.

Also, how to handle strings like "&Username", "&Password", "Con&firm
password:" etc?

2008/7/7 Manilal K M <libregeek at gmail.com>:

> 2008/7/7 Manu S Madhav <manusmad at gmail.com>:
> > പ്രവീണ്‍ പറഞ്ഞതുപോലെ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫയലുകള്‍ വികിയില്‍
> > രേഘപ്പെടുത്തുകയാണെന്കില്‍ കണ്ഫ്യൂഷന്‍ ഒഴിവാക്കാം.
> >
> > Have made a convention to be followed while adding files under review and
> > under translation to the wiki... please criticize :)
> >
> > Also,
> > kgreet_classic
> > kgreet_generic
> > kgreet_winbind
> >
> > ഞാനെടുത്തു
> >
> > --
> > Manu S Madhav
> > "I love deadlines. I love the whooshing sound they make when they fly by"
> -
> > Douglas Adams
> > http://www.manusmad.blogspot.com
> > >
> >
>
> മനു,
> ചില്ലക്ഷരങ്ങള്‍ ശരിക്ക് വരുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക.
> നിങള്‍ അല്ല, നിങ്ങള്‍ ആണ് ശരി.
> തിരുത്തലുകള്‍ ഉള്ള ഭാഗം താഴെ കൊടുത്തിട്ടിണ്ട്.
>
> kio_floppy.po
> #: kio_floppy.cpp:199
> #, kde-format
> msgid ""
> "Could not access drive %1.\n"
> "The drive is still busy.\n"
> "Wait until it is inactive and then try again."
> msgstr ""
> "%1 എന്ന ഡ്രൈവിനെ സമീപിക്കാന്‍ കഴിഞ്ഞില്ല.\n"
> "ഈ ഡ്രൈവ് ഇപ്പോഴും തിരക്കിലാണ്.\n"
> "അതു നിര്‍ജ്ജീവമാകുന്നതുവരെ കാത്തിരുന്നിട്ട് വീണ്ടും ശ്രമിക്കുക."
>
>
> #: kio_floppy.cpp:217
> #, kde-format
> msgid ""
> "Could not access %1.\n"
> "There is probably no disk in the drive %2 or you do not have enough "
> "permissions to access the drive."
> msgstr ""
> "%1 എന്നതിനെ സമീപിക്കാന്‍ കഴിഞ്ഞില്ല.\n"
> "%2 എന്ന ഡ്രൈവില്‍ ഡിസ്ക്കുണ്ടായിരിക്കുകയില്ല അഥവാ നിങ്ങള്‍ക്ക് ഈ ഡ്രൈവിനെ
> "
> "സമീപിക്കാന്‍ വേണ്ട അനുമതിയുണ്ടായിരിക്കുകയില്ല."
>
> #: kio_floppy.cpp:226
> #, kde-format
> msgid ""
> "Could not access %1.\n"
> "Make sure the floppy in drive %2 is a DOS-formatted floppy disk \n"
> "and that the permissions of the device file (e.g. /dev/fd0) are set "
> "correctly (e.g. rwxrwxrwx)."
> msgstr ""
> "%1 എന്നതിനെ സമീപിക്കാന്‍ കഴിഞ്ഞില്ല.\n"
> "%2 എന്ന ഡ്രൈവിലെ ഫ്ളോപ്പി ഡോസ് ഫോര്‍മാറ്റ് ചെയ്തതാണെന്നും \n"
> "ഉപകരണ ഫയലിന്റെ (ഉദാ. /dev/fd0) അനുമതികള്‍ ശരിയാണെന്നും "
> "(ഉദാ. rwxrwxrwx) ഉറപ്പുവരുത്തുക."
>
>
>
> #: kio_floppy.cpp:230
> #, kde-format
> msgid ""
> "Could not access %1.\n"
> "The disk in drive %2 is probably not a DOS-formatted floppy disk."
> msgstr ""
> "%1 എന്നതിനെ സമീപിക്കാന്‍ കഴിഞ്ഞില്ല.\n"
> "%2 എന്ന ഡ്രൈവിലെ ഡിസ്ക്ക് ഡോസ് ഫോര്‍മാറ്റില്‍ ആയിരിക്കില്ല."
>
> #: kio_floppy.cpp:367
> #, kde-format
> msgid ""
> "Could not start program \"%1\".\n"
> "Ensure that the mtools package is installed correctly on your system."
> msgstr ""
> "പ്രോഗ്രാം \"%1\" തുടങ്ങാന്‍ കഴിയുന്നില്ല.\n"
> "എംടൂള്‍സ് (mtools) എന്ന പാക്കേജ് നിങ്ങളുടെ സിസ്റ്റത്തില്‍ ശരിയായി
> ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുക."
>
>
>
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> >
>


-- 
Manu S Madhav
"I love deadlines. I love the whooshing sound they make when they fly by" -
Douglas Adams
http://www.manusmad.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/52add001/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: kio_floppy.po
Type: text/x-gettext-translation
Size: 5609 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/52add001/kio_floppy.po>
-------------- next part --------------
A non-text attachment was scrubbed...
Name: kio_fish.po
Type: text/x-gettext-translation
Size: 1358 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/52add001/kio_fish.po>


More information about the discuss mailing list