[smc-discuss] Re: [KDE] KDE Translation review

Anoop anoop.ind at gmail.com
Sat Jul 5 08:57:03 PDT 2008


സന്തോഷ്, എല്ലാം അടിപൊളി. സ്വനലേഖ അനായാസം ഇന്സ്റ്റാള് ചെയ്തു. ഇപ്പോള്
ഉബുണ്ടുവില് സ്വനലേഖ വെച്ചാണെഴുതുന്നത്. kdepassword.po എന്ന ഫയല്
ഞാനെടുത്തിട്ടുണ്ട്. 1 മണിക്കൂറിനുള്ളില് പ്രിവ്യൂ ചെയ്യാനായി അയക്കാം.

2008/7/5 Santhosh Thottingal <santhosh00 at gmail.com>:

> On 7/5/08, Anoop <anoop.ind at gmail.com> wrote:
> > നന്ദി അനി,
> >  ഞാന്‍ താങ്കള്‍ പറഞ്ഞതു പോലെ ഒക്കെ ചെയ്തു.എല്ലാം ഒ.കെ. പക്ഷേ ഇപ്പോള്‍ ഒരു
> > പ്രശ്നം എനിക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എഡിറ്ററിലും പറ്റുന്നില്ല.
> ഞാന്‍
> > ഇപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്.(കാര്യം കാണാന്‍ കഴുതക്കാലും
> > പിടിക്കാമല്ലോ? :) ) വിന്‍ഡോസില്‍ മലയാളം എഡിറ്റ് ചെയ്യാന്‍ പറ്റിയ
> > എഡിറ്ററുകള്‍ വല്ലതുമുണ്ടൊ? ഞാന്‍ EditPlus,Notepad++,Textpad ഇവ മൂന്നും
> > പരീക്ഷിച്ചു നോക്കി.(ഇവിടെ മലയാളം എഴുതുന്നത് മൊഴി കീമാപ്പ്
> ഉപയോഗിച്ചാണ്).ഒരു
> > വഴിയും  ഇല്ലെങ്കില്‍ (പതിനെട്ടാമത്തെ അടവായി) ഉബുണ്ടുവില്‍ മലയാളം ടൈപ്പ്
> > ചെയ്യാന്‍ ഉള്ള വഴികള്‍  പറഞ്ഞു തന്നാലും മതി. :) വേഗം വേണം. എനിക്ക് ഇന്ന്
> > തന്നെ ഒരു ഫയല്‍ തര്‍ജ്ജമ ചെയ്ത് അയക്കാനുള്ളതാ
> > അനൂപ്
> കൊള്ളാം അനൂപ് :)
> കഴിവതും ഗ്നു/ലിനക്സില്‍ തന്നെ തര്‍ജ്ജമ ചെയ്യുക.
> പെട്ടെന്നു സംഗതികള്‍ സെറ്റ് ചെയ്യാന്‍ ദാ ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ
> ചെയ്യുക.
> http://fci.wikia.com/wiki/SMC/Swanalekha
> ആ പേജില്‍ ഉബുണ്ടുവിനു മാത്രമായുള്ള ഇന്‍സ്റ്റാളേഷനുള്ള വിശദാംശങ്ങളൂള്ള
> ലിങ്കുണ്ടു്.
> എന്തു സംശയം ഉണ്ടെങ്കിലും പെട്ടെന്നൊരു മെയിലയച്ചാല്‍ മതി.
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080705/8e3e9b6e/attachment-0001.htm>


More information about the discuss mailing list