[smc-discuss] Re: [KDE] KDE Translation review

Santhosh Thottingal santhosh00 at gmail.com
Sat Jul 5 08:38:05 PDT 2008


On 7/5/08, Anoop <anoop.ind at gmail.com> wrote:
> നന്ദി അനി,
>  ഞാന്‍ താങ്കള്‍ പറഞ്ഞതു പോലെ ഒക്കെ ചെയ്തു.എല്ലാം ഒ.കെ. പക്ഷേ ഇപ്പോള്‍ ഒരു
> പ്രശ്നം എനിക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എഡിറ്ററിലും പറ്റുന്നില്ല. ഞാന്‍
> ഇപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്.(കാര്യം കാണാന്‍ കഴുതക്കാലും
> പിടിക്കാമല്ലോ? :) ) വിന്‍ഡോസില്‍ മലയാളം എഡിറ്റ് ചെയ്യാന്‍ പറ്റിയ
> എഡിറ്ററുകള്‍ വല്ലതുമുണ്ടൊ? ഞാന്‍ EditPlus,Notepad++,Textpad ഇവ മൂന്നും
> പരീക്ഷിച്ചു നോക്കി.(ഇവിടെ മലയാളം എഴുതുന്നത് മൊഴി കീമാപ്പ് ഉപയോഗിച്ചാണ്).ഒരു
> വഴിയും  ഇല്ലെങ്കില്‍ (പതിനെട്ടാമത്തെ അടവായി) ഉബുണ്ടുവില്‍ മലയാളം ടൈപ്പ്
> ചെയ്യാന്‍ ഉള്ള വഴികള്‍  പറഞ്ഞു തന്നാലും മതി. :) വേഗം വേണം. എനിക്ക് ഇന്ന്
> തന്നെ ഒരു ഫയല്‍ തര്‍ജ്ജമ ചെയ്ത് അയക്കാനുള്ളതാ
> അനൂപ്
കൊള്ളാം അനൂപ് :)
കഴിവതും ഗ്നു/ലിനക്സില്‍ തന്നെ തര്‍ജ്ജമ ചെയ്യുക.
പെട്ടെന്നു സംഗതികള്‍ സെറ്റ് ചെയ്യാന്‍ ദാ ഇവിടെ പറഞ്ഞിരിക്കുന്നതു പോലെ ചെയ്യുക.
http://fci.wikia.com/wiki/SMC/Swanalekha
ആ പേജില്‍ ഉബുണ്ടുവിനു മാത്രമായുള്ള ഇന്‍സ്റ്റാളേഷനുള്ള വിശദാംശങ്ങളൂള്ള
ലിങ്കുണ്ടു്.
എന്തു സംശയം ഉണ്ടെങ്കിലും പെട്ടെന്നൊരു മെയിലയച്ചാല്‍ മതി.

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list