[smc-discuss] Re: [KDE] khotkeys.po ഞാനെടുത്തു

Manilal K M libregeek at gmail.com
Fri Jul 4 03:08:18 PDT 2008


2008/7/4 Anoop P <gnuanu at gmail.com>:
>
> 2008/7/4 Manilal K M <libregeek at gmail.com>:
>>
>> Comment എന്നുള്ളതിന് ലഘുവിവരണം എന്നു പറയാമോ ?
>
> "അഭിപ്രായം" എന്നായാലോ?
"അഭിപ്രായം" തന്നെയാണ് നല്ലത്
>>
>>
>> Play - പാടുക (I think it's in the context of voice output)
>
> പദാനുപദ തര്‍ജ്ജമയല്ല നമ്മുടെ ലക്ഷ്യമെന്നിരിക്കെ, play എന്ന വാക്കിനു്
> "തുടങ്ങുക" എന്ന സാന്ദര്‍ഭിക അര്‍ത്ഥം ഉള്ളതിനാല്‍ ആ വാക്കു തന്നെ
> ഉപയോഗിച്ചുകൂടെ?
അതെ.
>>
>> Record - ആലേഖനം ചെയ്യുക
>> Stop - നിര്‍ത്തുക
>> Edit - മാറ്റുക
>
> "തിരുത്തുക" ?
അതെ.
>>
>>
>> msgid "Import New Actions..."
>> msgstr "പുതിയ പ്രവര്‍ത്തികള്‍ അകത്തെടുക്കുക..."
>> പുതിയ പ്രവര്‍ത്തികള്‍ അകത്തേക്കെടുക്കുക...
>>
>> msgid "Specific window"
>> msgstr "നിര്‍ദ്ദിഷ്ട ജാലകം"
>>
>> msgid "Your gestures did not match."
>> msgstr "താങ്കളുടെ ആംഗികങ്ങള്‍ ചേര്‍ച്ചയില്ല"
>
> ഒരു മുട്ടന്‍ സംശയം... gestures  എന്ന വാക്കിനു് "ആംഗികങ്ങള്‍" എന്നാണോ അതോ
> "ആംഗ്യങ്ങള്‍" എന്നാണോ കൂടുതല്‍ ചേരുന്നതു്?
കണ്‍ഫ്യൂഷനായി. :)
>>
>>
>> msgid "Info"
>> msgstr "അറിയിപ്പ്"
>>
>> #: kcontrol/voicerecorder.cpp:76
>> msgid "Recording..."
>> msgstr "ആലേഖനം ചെയ്യുന്നു ..."
>>
>> #: kcontrol/menuedit.cpp:84 libkhotkeysprivate/settings.cpp:373
>> msgid "These entries were created using Menu Editor."
>> msgstr "മെനു എഡിറ്റര്‍ കൊണ്ടുണ്ടാക്കിയ എന്‍ട്രികള്‍"
>>
>> msgid "KHotKeys update utility"
>> msgstr "KHotKeys പുതുക്കുന്നതിനുള്ള ഉപാധി"
>>
>> msgid "Trigger When"
>> msgstr "എപ്പോള്‍ ആരമഭിക്കണം"
>>
>> msgid "Is Not"
>> msgstr "അല്ല"
>>
>> വലിയ വാചകങ്ങള്‍ ഞാനും നോക്കിയില്ല ;)
>
> --
> അനൂപ് പനവളപ്പില്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> [Web : http://smc.org.in] [GG : http://groups.google.com/group/smc-discuss]
> [IRC : #smc-project in FreeNode]
>
>> "I am not a liberator. Liberators do not exist. The people liberate
> themselves."
> --Ernesto Che Guevara
>> >
>



-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list