[smc-discuss] Re: KDE translation

Ani Peter peter.ani at gmail.com
Wed Jul 2 03:51:26 PDT 2008


Manilal K M wrote:
> 2008/7/2 Ani Peter <peter.ani at gmail.com>:
>   
>> അല്ല ശരിക്കും പറഞ്ഞാല്‍ "patch" -നു് മലയാളം വാക്കു് ആവശ്യമുണ്ടോ??  ചില വാക്കുകള്‍ നമ്മള്‍
>> transliterate ചെയ്യാറില്ലേ?? ഇതും അങ്ങനെ ഒരു വാക്കല്ലേ?? ഒരു സാധാരണ വ്യക്തി
>> "ഒട്ടിപ്പു്" എന്നു് വായിച്ചാല്‍ അതു് "patch" ആണു് അര്‍ത്ഥം എന്നു് മനസ്സിലാക്കുമോ??
>> Correct me if I am wrong..
>>
>> Best regards
>> Ani
>>
>>     
>
> അതു ശരിയാണ്, പക്ഷെ സാധാരണക്കാര്‍ ഈ വാക്ക് അധികം ഉപയോഗിക്കാറില്ലല്ലോ.
>   
ഉപയോഗിക്കാത്തതു് കൊണ്ടു് തന്നെ യഥാര്‍ത്ഥ അര്‍ത്ഥം ഈ വാക്കിലൂടെ നമുക്കു് അവരിലെത്തിക്കാന്‍ 
സാധിക്കുമോ?? even if the person has some technical know, how will he 
understand  "ഒട്ടിപ്പു്"  means  patch :-(
ഇതാണെന്രെ സംശയം?? എന്റെ understanding-ല്‍ വല്ല തെറ്റുമുണ്ടേല്‍ പറയുക...

അനി

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list