[smc-discuss] Re: [KDE] step.po for review

Shiju Alex shijualexonline at gmail.com
Tue Jul 22 07:51:26 PDT 2008


emailനു *ഇമെയില്‍* എന്ന ട്രാന്സ്ലിറ്ററേഷന് തന്നെ ഉപയോഗിക്കുന്നതല്ലേ നല്ലത്.

ഷിജു

2008/7/22 V. Sasi Kumar <sasi.fsf at gmail.com>:

> On Tue, 2008-07-22 at 17:11 +0530, Ani Peter wrote:
> > #: rc.cpp:2
> > msgctxt "EMAIL OF TRANSLATORS"
> > msgid "Your emails"
> > msgstr "നിങ്ങളുടെ ഈ വിലാസങ്ങള്"
>
> ഇവിടെ "ഈ" മാറി നില്‍ക്കുന്നത് കുറച്ചു് കണ്‍ഫ്യുഷനുണ്ടാക്കാനിടയുണ്ടു്.
> അതിനെ these എന്ന അര്‍ത്ഥത്തില്‍ മനസിലാക്കിപ്പോകാം.
>
> Best
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080722/c200931a/attachment-0002.htm>


More information about the discuss mailing list