[smc-discuss] Re: ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു
Santhosh Thottingal
santhosh00 at gmail.com
Thu Jun 12 21:35:25 PDT 2008
On 6/9/08, Arun.K.R <code333 at gmail.com> wrote:
> എന്റെ കൂട്ടുകാരന് ഒരു ജാവ പ്രോഗ്രാം എഴുതി. മോസില്ല പബ്ലിക് ലൈസന്സില്
> ആണു പുറത്തിറക്കിയിരിക്കുന്നത്.
> www.sourceforge.net/projects/textencrypter
>
> ടെക്സ്ട് ഫയലുകള്ക്കു നല്ല Encryption ഉറപ്പുതരുന്ന സാധനമാണു. 3
> അല്ഗൊരിതവും അവന്റെ തന്നെ.
> ഒന്നു പരീക്ഷിച്ച് നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു.
ഞാന്‍ കോഡ് ഒന്നു നോക്കി. അത്ര സ്ട്രോങ്ങാണെന്നെനിക്കു തോന്നിയില്ല.
കാരക്ടര്‍->നമ്പര്‍->പാറ്റേണ്‍ എന്ന രീതിയിലുള്ള ധാരാളം എന്‍ക്രിപ്ഷന്‍
രീതികളുണ്ടു്. കുറേ ലിങ്കുകള്‍
http://en.wikipedia.org/wiki/Cryptography എന്നപേജില്‍ നിന്നു കിട്ടും.
> 99.9999% സെക്യൂരിറ്റി ആണു പറയുന്നത്.
സ്ട്രോങ്ങ് എന്നു പറഞ്ഞാല്‍ ദാ ഇതുപോലെ സ്ട്രോങ്ങ് ആയിരിക്കണം:
http://blog.washingtonpost.com/securityfix/2008/06/ransomware_encrypts_victim_fil.html?nav=rss_blog
:) വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ അതൊന്നു വായിച്ചോളൂ ട്ടോ ;) സംഗതി
ഇത്തിരി പെശകാ..1024-bit RSA encryption key കൊണ്ടുള്ള ഒരു കളി.
-സന്തോഷ് തോട്ടിങ്ങല്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list