[smc-discuss] Re: ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു
Arun.K.R
code333 at gmail.com
Tue Jun 10 08:00:59 PDT 2008
മറുപടി വായിച്ചു ജിന്സേട്ടാ,
അപ്പൊ ഈ മോസില്ല പബ്ലിക് ലൈസന്സ് ഒന്നിനും കൊള്ളില്ലേ? ? ?
ഇതും ഒരു പബ്ലിക് ലൈസന്സ് തന്നെ അല്ലെ.
അങ്ങനങ്ങനെ ഖ്യാതീം പൊക്കി കൊണ്ടുവാന് പറ്റ്‌വൊ ?
പിന്നെ പ്രസിദ്ധീകരിക്കപ്പെടാന് എന്തു ചെയ്യണം, ആരെ സമീപിക്കണം,
എന്നൊക്കെ കൂടി പറഞ്ഞുതന്നാല് വളരെ നന്നായിരുന്നു.
അരുണ്.കെ.ആര്
{ !അഥര്‌വന്!333! }
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list