[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി
Anivar Aravind
anivar.aravind at gmail.com
Tue Jun 10 02:22:43 PDT 2008
Vimal Joseph wrote:
> ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
> അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്വെയറിനെയും സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.
>
> എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
> നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
> malayalam at space-kerala.org എഴുതി അറിയിക്കുക...
വിമലേ,
മോളില്‍ പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം എന്താ?
സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങല്ലേ SMC . അപ്പോ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്
തീര്‍ച്ചയായും അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്വെയറിനെയും സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്." എന്നു പറഞ്ഞാലെന്താ?
അപ്പോ ആരാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്?
ആകപ്പാടെ ഗണ്‍ഫ്യൂഷന്‍ ഗണ്‍ഫ്യൂഷന്‍ ..
അനിവര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list