[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

MAHESH MANGALAT maheshmangalat at gmail.com
Mon Jun 9 10:35:24 PDT 2008


സര്‍വ്വവിജ്ഞാനകോശം പ്രിന്റിലുള്ളതിന് കോപ്പിറൈറ്റ് ഉണ്ടല്ലോ. അതിന്റെ
ഡിജിറ്റല്‍ പതിപ്പ് എങ്ങനെയാണ് കോപ്പിറൈറ്റ് ഇല്ലാത്തതാകുന്നത്? ഇത് നിയമപരമായി
സാധുതയുള്ളതാണോ എന്നു പരിശോധിക്കേണ്ടതല്ലേ?

സര്‍വ്വവിജ്ഞാനകോശം വിക്കി, യൂസര്‍ക്ക് എഡിറ്റു ചെയ്യാനാകാത്തതും ലേഖകര്‍ക്ക്
ക്രഡിറ്റ് നല്കുന്നതുമാണ് എന്നതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വസ്തുത.

മഹേഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080609/22caeb56/attachment-0001.htm>


More information about the discuss mailing list