[smc-discuss] Re: Fancy - ????????????
Sebin Jacob
sebinajacob at gmail.com
Thu Nov 6 23:21:23 PST 2008
അല്ല സിബൂ,
വിന്‍ഡോസില്‍ അഞ്ജലി ഓള്‍ഡ് ലിപി സെറ്റ് ചെയ്ത ഫയര്‍ഫോക്സില്‍ കണ്ടാലും സന്തോഷ്
തിരിച്ചയച്ചതില്‍ കുത്തുവട്ടവും സിബു എഴുതിയതില്‍ അനാവശ്യ അകലവും ജിമെയ്‌ലില്‍
ഉണ്ടു്. അച്ചടിക്കു് യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതും പ്രശ്നം
തന്നെയാണു്. സിഡാക്കിന്റെ എംഎല്‍ സീരീസിലുള്ള ജിസ്റ്റ് ഫോണ്ടുകളില്‍ (ആസ്കി)
ഇതേ പോലെ കുത്തുവട്ടം വരുമെങ്കിലും അവ ബാക് സ്പേസ് അടിച്ചു് കളയാനാവും. സ്പേസും
ഉണ്ടാവില്ല. ചില അവസരങ്ങളില്‍ പ്രിന്റില്‍ അതേപോലെ ചെയ്യേണ്ടിവരാറുണ്ടു്.
പ്രവീണ്‍, ഹിരണ്‍,
കുത്തുവട്ടമില്ലാതെ എഴുതുന്നതു് സ്പൂഫിങ്ങിനു് കാരണമാകുമെന്ന് വാദിക്കുന്നതു്
ബാലിശമല്ലേ? ൪ എന്ന അക്കവും, ര്‍ എന്ന ചില്ലും ഇപ്പോള്‍ വന്ന ആണവചില്ലും
മാറിമാറി ഉപയോഗിച്ചു് സ്പൂഫിങ് നടത്തിക്കൂടെ? സ്പൂഫിങ് തടയാന്‍
ഓര്‍ട്ടര്‍നേറ്റീവ് കണ്ടെത്തണം. അതിനു് പകരം ബലംപിടിക്കുകയല്ല വേണ്ടതു്.
സെബിന്‍
--
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081107/f6ea6ca3/attachment-0001.htm>
More information about the discuss
mailing list