[smc-discuss] Re: Fancy - ????????????
H
hiran.v at gmail.com
Fri Nov 7 09:01:24 PST 2008
2008/11/7 Sebin Jacob <sebinajacob at gmail.com>
> പ്രവീണ്‍, ഹിരണ്‍,
>
> കുത്തുവട്ടമില്ലാതെ എഴുതുന്നതു് സ്പൂഫിങ്ങിനു് കാരണമാകുമെന്ന് വാദിക്കുന്നതു്
> ബാലിശമല്ലേ? ൪ എന്ന അക്കവും, ര്‍ എന്ന ചില്ലും ഇപ്പോള്‍ വന്ന ആണവചില്ലും
> മാറിമാറി ഉപയോഗിച്ചു് സ്പൂഫിങ് നടത്തിക്കൂടെ? സ്പൂഫിങ് തടയാന്‍
> ഓര്‍ട്ടര്‍നേറ്റീവ് കണ്ടെത്തണം. അതിനു് പകരം ബലംപിടിക്കുകയല്ല വേണ്ടതു്.
>
> സെബിന്‍
>
സ്പൂഫിങ്ങ് വരും എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞതല്ല. അതു മാറുക തന്നെ വേണം. അതിനു
സൊലുഷന്‍ കാണാന്‍ ഉള്ള ബുദ്ധിയുണ്ടായിരുന്നെ, ഞാന്‍ നോക്കില്ലായിരുന്നോ...
കുത്തുവട്ടമില്ലത്ത ഫോണ്ട് ഉണ്ടാക്കാമോ എന്ന ഒരു സുഹൃത്തിന്റെ ചാറ്റ്
ചോദ്യത്തിനാണ് വാസ്തവത്തില്‍ ആ ഉത്തരം ഞാന്‍ എഴുതിയതു്. അതിനു സൊലൂഷന്‍ കാണണം
അല്ലതെ, കുത്തുവട്ടചിഹ്നം ഫോണ്ടിന്നു കളഞ്ഞാല്‍ പോരെ എന്നല്ല ഞാന്‍ പറയാന്‍
ഇന്നലെ ഉദ്ദേശിച്ചതു് - ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതാന്‍ ഇപ്പൊ
സാധിക്കുന്നില്ല...
>
--
H
IRC : HFactor | Phone : 09496346709 | PGP : 4634C034 | W : http://hiran.in
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081107/d9d8ef8d/attachment-0002.htm>
More information about the discuss
mailing list