[smc-discuss] Re: Fancy - ????????????
cibu cj
cibucj at gmail.com
Thu Nov 6 22:39:31 PST 2008
ഇഷ്ടമില്ലാത്ത ചില കക്ഷരങ്ങൾ കണ്ടാൽ മതി ക്രോം ചിലനേരങ്ങളിൽ വെറുതെ
കാർത്തികയിലേയ്ക്ക് മാറും. അതുകൊണ്ടാണ് അകലം കാണിക്കുന്നത്. അഞ്ജലിയോ രചനയോ
സെറ്റ് ചെയ്ത ഫയർഫോക്സ്, നോട്പാഡ് എന്നിവയിൽ ഒരു പ്രശ്നവും ഉണ്ടാവാൻ
വഴിയില്ല.
2008/11/6 കെവി & സിജി <kevinsiji at gmail.com>
> സിബു അയച്ചതിൽ പുള്ളികൾ തമ്മിൽ ഒരുപാടു് അകലവും, സന്തോഷ് തിരിച്ചയച്ചതിൽ
> കുത്തുവട്ടങ്ങളും.
>
> 2008/11/7 cibu cj <cibucj at gmail.com>:
> > ഞാനയച്ച മെയിലിലോ അതോ സന്തോഷിന്റേതിൽ ക്വോട്ട് ചെയ്തതിലോ? സന്തോഷിന്റേതിൽ
> > ക്വോട്ട് ചെയ്തിരിക്കുന്നതിൽ സ്പെഷൽ അക്ഷരങ്ങളൊക്കെ പൊയ്പ്പോയി.
> >
> > 2008/11/6 കെവി & സിജി <kevinsiji at gmail.com>
> >>
> >> പക്ഷേ വിന്റോസിലെ ക്രോമിൽ ജീമെയിലിൽ കുത്തുവട്ടത്തോടെയാണു് കാണുന്നതു്
> >> കേട്ടോ.
> >>
> >> 2008/11/7 cibu cj <cibucj at gmail.com>:
> >> > വിൻഡോസിൽ അങ്ങനെ ആയാലെ അതു കുത്തുവട്ടമില്ലാതെ കാണിക്കുന്നുള്ളൂ
> >> > എന്നതുകൊണ്ടാണ്.
> >> >
> >> > 2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
> >> >>
> >> >>
> >> >> 2008/11/6 cibu cj <cibucj at gmail.com>:
> >> >> > വരമൊഴിയിൽ ഇങ്ങനെ എഴുതാൻ താഴെ പറയും പോലെ മതി:
> >> >> > aaaaaa = ആാാ
> >> >> > huuuuuuu = ഹൂൂൂൂ
> >> >>
> >> >> u'\u0d39\u0d42\u200b\u200d\u0d42\u200b\u200d\u0d42\u200b\u200d\u0d42'
> >> >>
> >> >> > ayyOOOO = അയ്യോാാാ
> >> >>
> >> >> വരമൊഴിയില്‍ എല്ലാ സ്വരചിഹ്നങ്ങള്‍ക്കും ഇടയില്‍ 200D ഇടുന്നതെന്തിനാ?
> >> >>
> >> >> -സന്തോഷ്
> >> >>
> >> >
> >> >
> >> >
> >> > --
> >> > http://news.google.com/news?ned=ml_in
> >> >
> >> >
> >> > >
> >> >
> >>
> >>
> >>
> >> --
> >> Kevin Menoth
> >>
> >>
> >
> >
> >
> > --
> > http://news.google.com/news?ned=ml_in
> >
> >
> > >
> >
>
>
>
> --
> Kevin Menoth
>
> >
>
--
http://news.google.com/news?ned=ml_in
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/b150a5f4/attachment-0001.htm>
More information about the discuss
mailing list