[smc-discuss] Re: Fancy - ????????????

കെവി & സിജി kevinsiji at gmail.com
Thu Nov 6 22:29:13 PST 2008


സിബു അയച്ചതിൽ പുള്ളികൾ തമ്മിൽ ഒരുപാടു് അകലവും, സന്തോഷ് തിരിച്ചയച്ചതിൽ
കുത്തുവട്ടങ്ങളും.

2008/11/7 cibu cj <cibucj at gmail.com>:
> ഞാനയച്ച മെയിലിലോ അതോ സന്തോഷിന്റേതിൽ ക്വോട്ട്‌ ചെയ്തതിലോ? സന്തോഷിന്റേതിൽ
> ക്വോട്ട്‌ ചെയ്തിരിക്കുന്നതിൽ സ്പെഷൽ അക്ഷരങ്ങളൊക്കെ പൊയ്പ്പോയി.
>
> 2008/11/6 കെവി & സിജി <kevinsiji at gmail.com>
>>
>> പക്ഷേ വിന്റോസിലെ ക്രോമിൽ ജീമെയിലിൽ കുത്തുവട്ടത്തോടെയാണു് കാണുന്നതു്
>> കേട്ടോ.
>>
>> 2008/11/7 cibu cj <cibucj at gmail.com>:
>> > വിൻഡോസിൽ അങ്ങനെ ആയാലെ അതു കുത്തുവട്ടമില്ലാതെ കാണിക്കുന്നുള്ളൂ
>> > എന്നതുകൊണ്ടാണ്‌.
>> >
>> > 2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
>> >>
>> >>
>> >> 2008/11/6 cibu cj <cibucj at gmail.com>:
>> >> > വരമൊഴിയിൽ ഇങ്ങനെ എഴുതാൻ താഴെ പറയും പോലെ മതി:
>> >> > aaaaaa = ആ‍ാ‍ാ
>> >> > huuuuuuu = ഹൂ‍ൂ‍ൂ‍ൂ
>> >>
>> >> u'\u0d39\u0d42\u200b\u200d\u0d42\u200b\u200d\u0d42\u200b\u200d\u0d42'
>> >>
>> >> > ayyOOOO = അയ്യോ‍ാ‍ാ‍ാ
>> >>
>> >> വരമൊഴിയില്‍ എല്ലാ സ്വരചിഹ്നങ്ങള്‍ക്കും ഇടയില്‍ 200D ഇടുന്നതെന്തിനാ?
>> >>
>> >> -സന്തോഷ്
>> >>
>> >
>> >
>> >
>> > --
>> > http://news.google.com/news?ned=ml_in
>> >
>> >
>> > >
>> >
>>
>>
>>
>> --
>> Kevin Menoth
>>
>>
>
>
>
> --
> http://news.google.com/news?ned=ml_in
>
>
> >
>



-- 
Kevin Menoth

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list