[smc-discuss] Re: Fancy - ????????????

H hiran.v at gmail.com
Thu Nov 6 08:22:59 PST 2008


2008/11/6 kevin <kevinsiji at gmail.com>

>  On Thursday 06 November 2008 14:12:47 Pratheesh Prakash wrote:
>
> > അതു തന്നെ.... ആ കുത്തിട്ട വട്ടമില്ലാതെ പോടാന്ന് എങ്ങനെ എഴുതാന്‍ പറ്റും?
>
> അതിനു് കുത്തുവട്ടമില്ലാത്ത ഫോണ്ടുപയോഗിച്ചു് വായിച്ചാ മതി മാഷേ. എഴുതുമ്പോ
> ആരും മനഃപ്പൂര്‍വ്വം കുത്തിട്ട വട്ടം ഇടുന്നില്ലല്ലോ.
>
> കെവി.
>

കുത്തുവട്ടമില്ലാത്ത ഫോണ്ട്, അതു വേണ്ട എന്നു പണ്ടു് (തൃശൂര്‍ ഗിയയില്‍ വച്ചു
നടന്ന രണ്ടാമത്തെ കൂടികാഴ്ചയില്‍) പ്രവീണ്‍ പറഞ്ഞതാ ( അറബികഥയുടെ പോസ്റ്റര്‍
കണ്ട്). ഈ വട്ടം ആക്ച്വലി, അവിടെ ഒരു അക്ഷരമുണ്ടാവണം അഥവാ  dependent ആണു്
എന്നു് കാണിക്കുന്നതിനാണ് വച്ചിരിക്കുന്നതു്. ഉകാരത്തിനു മാത്രമല്ല,
ഇകാരത്തിനും അതുപോലെ എകാര ഏകാര  പ്രിബേസ് ചിഹ്നങ്ങളിലും കാണാം. അതിടുത്തു
മാറ്റിയാല്‍, കൈ  െകെ  ഒരു സ്പൂഫിങ്ങിനു സ്കോപുണ്ട്... അതാണു് സംഭവം. അങ്ങനെ
തുടരാന്‍ കാരണം :)


എഴുതിയ സെന്റെസിനു എന്തോ പ്രശ്നമുണ്ട് - തുടങ്ങിയവിടെ അവസാനിക്കുന്നില്ല. ഈ
യുണിവേര്‍സിറ്റി എക്സാം എഴുതുന്നതിന്റെ കുഴപ്പമാ.. രണ്ടുമൂന്നു തവണ വായിച്ചാല്‍
മനസ്സിലാവുമായിരിക്കുമ്മല്ലേ.....


> >
>


-- 
H
IRC : HFactor | Phone : 09496346709 | PGP : 4634C034 | W : http://hiran.in

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/a4936c5f/attachment-0001.htm>


More information about the discuss mailing list