[smc-discuss] Re: Fancy - ????????????
kevin
kevinsiji at gmail.com
Thu Nov 6 07:51:22 PST 2008
On Thursday 06 November 2008 14:12:47 Pratheesh Prakash wrote:
> അതു തന്നെ.... ആ കുത്തിട്ട വട്ടമില്ലാതെ പോടാന്ന് എങ്ങനെ എഴുതാന്‍ പറ്റും?
അതിനു് കുത്തുവട്ടമില്ലാത്ത ഫോണ്ടുപയോഗിച്ചു് വായിച്ചാ മതി മാഷേ. എഴുതുമ്പോ ആരും
മനഃപ്പൂര്‍വ്വം കുത്തിട്ട വട്ടം ഇടുന്നില്ലല്ലോ.
കെവി.
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/74f634bd/attachment-0001.htm>
More information about the discuss
mailing list