[smc-discuss] Re: Fancy - ????????????

Pratheesh Prakash royal.mexian at gmail.com
Thu Nov 6 00:42:47 PST 2008


അതു തന്നെ.... ആ കുത്തിട്ട വട്ടമില്ലാതെ പോടാന്ന് എങ്ങനെ എഴുതാന്‍ പറ്റും?

2008/11/6 Sebin Jacob <sebinajacob at gmail.com>

> സന്തോഷെ,
>
> പക്ഷെ ഇവിടെ ഡിസ്‌പ്ലേയില്‍ ചെറിയ പ്രശ്നമുണ്ടല്ലോ. ഓരോ ദീര്‍ഘത്തിനും മുമ്പു്
> ഒരു dotted circle വരുന്നു. അങ്ങനെയല്ലാതെ വല്ല രക്ഷയുമുണ്ടോ?
>
> സെബിന്‍
>
> 2008/11/6 Santhosh Thottingal <santhosh.thottingal at gmail.com>
>
>
>> Quoting Syam Krishnan <syamcr at gmail.com>:
>>
>> >        ഏതോ ഒരു സിനിമയുടെ
>> > പോസ്ടര്‍ കണ്ടപ്പോള്‍
>> > തോന്നിയ ഒരു കാര്യമാണ്..
>> > സ്കിം/സ്വനലേഖ ഉപയോഗിച്ച്
>> > ഒന്നിലേറെ 'ദീര്‍ഘങ്ങള്‍'
>> > അടിക്കാന്‍ പറ്റുമോ?
>> > അതായത്, 'podaaaaaa'
>> > എന്നെഴുതന്നത് പോലെ,
>> > 'പോടാ'-യിലെ അവസാനത്തെ
>> > ദീര്‍ഘം ഒന്നിലേറെത്തവണ
>> > അടിക്കാന്‍ വല്ല
>> > മാര്‍ഗ്ഗവുമുണ്ടോ?
>> പോടാ എന്നു പറയാന്‍ മാത്രമല്ലല്ലോ, 'ാ ആണു് ആയുടെ ചിഹ്നം' എന്നൊക്കെ
>> എഴുതാനും സ്വരചിഹ്നങ്ങള്‍ വേറിട്ടു് എഴുതണമല്ലോ?.  സ്വനലേഖയില്‍
>> സ്വരചിഹ്നങ്ങള്‍ മാത്രമായി എഴുതാന്‍
>> @ നു ശേഷം സ്വരം വരാനുള്ള അക്ഷരങ്ങള്‍ അടിച്ചാല്‍ മതി. ഇതു നോക്കൂ
>> @aa  = ാ
>> @i = ി
>> @ii = ീ
>> @ee =ീ
>> @u= ു
>> @e=െ
>> etaa at aa@aa at aa= എടാാാാ
>> വേരുതെ @ അടിച്ചാല്‍ ഈ ചിഹ്നങ്ങളെല്ലാം മെനുവില്‍ വരും. അതില്‍ നിന്നു്
>> ആവശ്യമുള്ളതു് തിരഞ്ഞെടുക്കുകയുമാവാം
>>
>> -സന്തോഷ്
>>
>>
>>
>>
>
>
> --
> ...if I fought with you, if i fell wounded and allowed no one to learn of
> my suffering, if I never turned my back to the enemy: Give me your blessing!
> (Nikos Kazantzakis)
>
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081106/b75695f3/attachment-0001.htm>


More information about the discuss mailing list