[smc-discuss] Re: Fancy - ????????????
Praveen A
pravi.a at gmail.com
Sat Nov 8 21:06:09 PST 2008
6 November 2008 11:21 PM നു, Sebin Jacob <sebinajacob at gmail.com> എഴുതി:
> പ്രവീണ്‍, ഹിരണ്‍,
>
> കുത്തുവട്ടമില്ലാതെ എഴുതുന്നതു് സ്പൂഫിങ്ങിനു് കാരണമാകുമെന്ന് വാദിക്കുന്നതു്
> ബാലിശമല്ലേ? ൪ എന്ന അക്കവും, ര്‍ എന്ന ചില്ലും ഇപ്പോള്‍ വന്ന ആണവചില്ലും
> മാറിമാറി ഉപയോഗിച്ചു് സ്പൂഫിങ് നടത്തിക്കൂടെ? സ്പൂഫിങ് തടയാന്‍
> ഓര്‍ട്ടര്‍നേറ്റീവ് കണ്ടെത്തണം. അതിനു് പകരം ബലംപിടിക്കുകയല്ല വേണ്ടതു്.
ഇതു് രണ്ടു് സാമ്യതയേ ഉള്ളൂ സൂക്ഷിച്ചു് നോക്കിയാല്‍ വ്യാജനെ
തിരിച്ചറിയാം. എന്നാല്‍ കുത്തുവട്ടം മാറ്റിയാല്‍ ഹിരണിനു് പോലും പറയാന്‍
പറ്റില്ല വ്യാജനേതു് ഒറിജിനലേതെന്നു്.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list