[smc-discuss] Re: ഫെഡോറാ 10

Ani Peter peter.ani at gmail.com
Fri Oct 17 04:50:40 PDT 2008


Dear Santhosh,

Thanks for this note to avoid any sort of confusions and making things 
more clear.

Ani

Santhosh Thottingal wrote:
> Quoting Ani Peter <peter.ani at gmail.com>:
>   
>> ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി   
>> അയയ്ക്കുന്നു. ഫെഡോറ 10
>> തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ  
>>  അവസാന തീയതി
>> ഒക്ടോബര്‍ 21 ആണു്.
>>     
>
> ആരെങ്കിലും ഇതു് പരിശോധിയ്ക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
> 1. ന്‍റ എന്നതെല്ലാം ന്റ എന്നു തിരുത്തുക
> 2. ക്‍റ , പ്‌റ എന്നുള്ളതെല്ലാം ക്ര, പ്ര എന്നരീതിയിലാക്കുക
> 3. ചില്ലക്ഷരങ്ങളില്ലാത്തിടത്തു് അതു് ശരിയാക്കുക
> 4. ര്‍ എന്നതിനു റ് എന്നു ചില സ്ഥലങ്ങളില്‍ കാണാം
> 5. പാസ്വേഡ് നംബര്‍ തുടങ്ങിയുള്ള നിരവധി അക്ഷരത്തെറ്റുകള്‍  
> തിരുത്തുക(പാസ്‌വേര്‍ഡ് =അടയാളവാക്കു്)
>
> കുറച്ചു പഴക്കമുള്ള ഫയലാണിതു്. അതാണിത്രയും തെറ്റുകള്‍.
>
>   
>> ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍
>> http://translate.fedoraproject.org/languages/ml/fedora-10 - ഇവിടെ നിന്നും
>> ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.
>>     
>
> അനാക്കോണ്ട ഒഴികെയുള്ള ഫയലുകളാണു് ഈ ലിങ്കില്‍ നിന്നും എടുക്കേണ്ടതു്.  
> അനാക്കോണ്ടയുടെ ഏറ്റവും പുതിയ പതിപ്പ്, ഈ മെയിലിന്റെ കൂടെ ഉണ്ടായിരുന്ന  
> അറ്റാച്മെന്റ് തന്നെയാണു്
>
> ആരെങ്കിലും റിവ്യൂ ചെയ്യാന്‍ എടുക്കുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടെടുത്താല്‍  
> ഒരേ പണി രണ്ടുപേര്‍ ചെയൂന്നതൊഴിവാക്കാം
>
> നന്ദി
> സന്തോഷ് തോട്ടിങ്ങല്‍
>
>
>
> >
>
>   


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list