[smc-discuss] Re: ഫെഡോറാ 10

Manilal K M libregeek at gmail.com
Fri Oct 17 05:19:08 PDT 2008


2008/10/17 Ani Peter <peter.ani at gmail.com>:
> Dear Santhosh,
>
> Thanks for this note to avoid any sort of confusions and making things
> more clear.
>
> Ani
>
> Santhosh Thottingal wrote:
>> Quoting Ani Peter <peter.ani at gmail.com>:
>>
>>> ഈ മെയിലിനോടൊപ്പം ഞാന്‍ anaconda.po റിവ്യൂ ചെയ്യുന്നതിനായി
>>> അയയ്ക്കുന്നു. ഫെഡോറ 10
>>> തര്‍ജ്ജമയെ സംബന്ധിച്ചു് സന്തോഷ് ഒരു മെയില്‍ അയച്ചിരുന്നല്ലോ? അതിന്റെ
>>>  അവസാന തീയതി
>>> ഒക്ടോബര്‍ 21 ആണു്.
>>>
>>
>> ആരെങ്കിലും ഇതു് പരിശോധിയ്ക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
>> 1. ന്‍റ എന്നതെല്ലാം ന്റ എന്നു തിരുത്തുക
>> 2. ക്‍റ , പ്‌റ എന്നുള്ളതെല്ലാം ക്ര, പ്ര എന്നരീതിയിലാക്കുക
>> 3. ചില്ലക്ഷരങ്ങളില്ലാത്തിടത്തു് അതു് ശരിയാക്കുക
>> 4. ര്‍ എന്നതിനു റ് എന്നു ചില സ്ഥലങ്ങളില്‍ കാണാം
>> 5. പാസ്വേഡ് നംബര്‍ തുടങ്ങിയുള്ള നിരവധി അക്ഷരത്തെറ്റുകള്‍
>> തിരുത്തുക(പാസ്‌വേര്‍ഡ് =അടയാളവാക്കു്)
>>
>> കുറച്ചു പഴക്കമുള്ള ഫയലാണിതു്. അതാണിത്രയും തെറ്റുകള്‍.
>>
>>
>>> ദയവായി റിവ്യൂ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍
>>> http://translate.fedoraproject.org/languages/ml/fedora-10 - ഇവിടെ നിന്നും
>>> ഫയല്‍ എടുക്കണം എന്നു് അപേക്ഷിക്കുന്നു.
>>>
>>
>> അനാക്കോണ്ട ഒഴികെയുള്ള ഫയലുകളാണു് ഈ ലിങ്കില്‍ നിന്നും എടുക്കേണ്ടതു്.
>> അനാക്കോണ്ടയുടെ ഏറ്റവും പുതിയ പതിപ്പ്, ഈ മെയിലിന്റെ കൂടെ ഉണ്ടായിരുന്ന
>> അറ്റാച്മെന്റ് തന്നെയാണു്
>>
>> ആരെങ്കിലും റിവ്യൂ ചെയ്യാന്‍ എടുക്കുന്നുണ്ടെങ്കില്‍ പറഞ്ഞിട്ടെടുത്താല്‍
>> ഒരേ പണി രണ്ടുപേര്‍ ചെയൂന്നതൊഴിവാക്കാം

ഞാന്‍ നോക്കുന്നുണ്ട്. ഇന്നു തന്നെ തീര്‍ക്കാന്‍ ശ്രമിക്കാം.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list