[smc-discuss] Re: ഈമാക്സില്‍ മലയാളം

Umesh Nair umesh.p.nair at gmail.com
Wed Oct 15 14:39:17 PDT 2008


Great news!

What should I do to get it in my ubuntu?  Is installing emacs version
23.0.60.1 sufficient?

- (Another Emacs lover)

-- 
Umesh Nair (ഉമേഷ് നായര്‍)


2008/10/15 Santhosh Thottingal <santhosh.thottingal at gmail.com>

> 2008/10/15 സുറുമ || suruma <surumafonts at gmail.com>:
> > ഗ്നൂ ഈമാക്സ് (GNU Emacs) ഈയിടെ Xft പിന്‍തുണയുള്ളതാക്കിയതുകൊണ്ടു്
> > അതിന്റെ CVS പതിപ്പു് (GNU Emacs 23.0.60.1) ഇപ്പോള്‍ ശരിയായി മലയാളം
> > കാണിക്കുന്നു.
> കലക്കി സുരേഷേട്ടാ...!
> ഇമാക്സ് ഉപയോഗിയ്ക്കാതിരിയ്ക്കാനുള്ള "എക്സ്ക്യൂസ്" അതില്‍ മലയാളം
> ശരിയാവില്ലാന്നായിരുന്നു.. ഇനി അതു പറയാന്‍ പറ്റില്ലാത്തതുകൊണ്ടു്
> "ഉപയോഗിയ്ക്കാന്‍" പഠിക്കണം :)
> ഇമാക്സിന്റെ ക്യൂട്ടി ബെന്‍ഡിങ്ങിനെപ്പറ്റി കേട്ടിട്ടുണ്ടു്. അതിന്റെ
> സ്ഥിതി എന്താണു്?
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081015/f47a1025/attachment-0001.htm>


More information about the discuss mailing list