[smc-discuss] Re: Paralperu: PyGTK Version

V. Sasi Kumar sasi.fsf at gmail.com
Sun Oct 12 21:23:27 PDT 2008


On Sun, 2008-10-12 at 19:37 -0700, Umesh Nair wrote:
> ശശികുമാ‍ര്‍ ചോദിച്ച ശ്ലോകം ഇവിടെ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ആണോ?
> 
> http://malayalam.usvishakh.net/blog/archives/13

ക്ഷമിക്കണം. എനിക്കു് യാതൊരു ഓര്‍മ്മയുമില്ല. ഇരുപതു്
വര്‍ഷമെങ്കിലുമായിട്ടുണ്ടാകും ഞാനതു് കണ്ടിട്ടു്. കൃണ്ണനെ സംബന്ധിക്കുന്ന
ഒരു ശ്ലോകമാണെന്നു മാത്രം ഓര്‍മ്മയുണ്ടു്. ഒരുപക്ഷെ മുമ്പാരോ ഇവിടെ
ഉദ്ധരിച്ച ശ്ലോകം തന്നെയാവാം.

നന്ദിയോടെ
-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list