[smc-discuss] [WWW-ML] ഇതുവരെയുള്ള ലേഖനങ്ങള്‍ ഒറ്റ HTML-ലില്‍

Shyam | ശ്യാം കാരനാട്ട് | Karanattu mail at swathanthran.in
Mon Oct 27 21:38:13 PDT 2008


ഇതുവരെ നമ്മള്‍ പൂര്‍ത്തിയാക്കിയ എല്ലാ ലേഖനങ്ങളും കൂട്ടിച്ചേര്‍ത്തൊറ്റ ഫയലാക്കി.
വായിച്ചുനോക്കി തെറ്റുതിരുത്താന്‍ എളുപ്പമാക്കുക എന്നതാണു് ലക്ഷ്യം. തെറ്റുകള്‍ തിരുത്താനും
ലേഖനങ്ങള്‍ കൂടുതല്‍ ഭംഗിയാക്കാനും എല്ലാവരും ഒരു കൈ സഹായിക്കുമല്ലൊ..


നന്ദി
ശ്യാം

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081028/96da4be5/gnu-ml.html>


More information about the discuss mailing list