[smc-discuss] Re: Payyans 0.7 Released

Rajeesh K Nambiar rajeeshknambiar at gmail.com
Wed Feb 4 19:13:59 PST 2009


2009/2/5 I.P.Murali|ഐ.പി.മുരളി <ipmurali at gmail.com>

> പയ്യന്‍സ് സംഘത്തിനഭിനന്ദനങ്ങള്‍ !
> വിന്‍ഡോസില്‍ ഓടിക്കാനുള്ളതെവിടെ നിന്നു ഇറക്കുമതി ചെയ്യും?
>

ഉറവ എടുത്ത് വിന്‍ഡോസിലെ പൈത്തണ്‍ കണ്‍സോളില്‍ ഓടിച്ചാല്‍ മതിയാകും, അല്ലേ
സന്തോഷേ?


>
> On Feb 4, 8:47 pm, Santhosh Thottingal <santhosh.thottin... at gmail.com>
> wrote:
> > 2009/2/4 Santhosh Thottingal <santhosh.thottin... at gmail.com>:> നമസ്കാരം.
> > > പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു.
> >
> > പറയാന്‍ വിട്ടുപോയ ഒരു കാര്യ,, പയ്യന്‍സ് വിന്‍ഡോസിലും
> > ഓടിക്കാമെന്നതാണു്. ഈ പതിപ്പു് വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്തിട്ടില്ല.
> > വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ടെസ്റ്റ് ചെയ്തു് പിശകുകളുണ്ടെങ്കില്‍
> > തിരുത്തിയാല്‍ ഉപകാരം. PDF ല്‍ നിന്നു് യൂണിക്കോഡിലേക്കു മാറ്റാന്‍
> > വിന്‍ഡോസില്‍ പറ്റില്ല.
> > -സന്തോഷ്
> >
>


-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090205/bd09fda4/attachment-0001.htm>


More information about the discuss mailing list