[smc-discuss] Re: Payyans 0.7 Released

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Wed Feb 4 11:11:13 PST 2009


പയ്യന്‍സ് സംഘത്തിനഭിനന്ദനങ്ങള്‍ !
വിന്‍ഡോസില്‍ ഓടിക്കാനുള്ളതെവിടെ നിന്നു ഇറക്കുമതി ചെയ്യും?

On Feb 4, 8:47 pm, Santhosh Thottingal <santhosh.thottin... at gmail.com>
wrote:
> 2009/2/4 Santhosh Thottingal <santhosh.thottin... at gmail.com>:> നമസ്കാരം.
> > പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു.
>
> പറയാന്‍ വിട്ടുപോയ ഒരു കാര്യ,, പയ്യന്‍സ് വിന്‍ഡോസിലും
> ഓടിക്കാമെന്നതാണു്. ഈ പതിപ്പു് വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്തിട്ടില്ല.
> വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ടെസ്റ്റ് ചെയ്തു് പിശകുകളുണ്ടെങ്കില്‍
> തിരുത്തിയാല്‍ ഉപകാരം. PDF ല്‍ നിന്നു് യൂണിക്കോഡിലേക്കു മാറ്റാന്‍
> വിന്‍ഡോസില്‍ പറ്റില്ല.
> -സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list