[smc-discuss] Re: Payyans 0.7 Released

Santhosh Thottingal santhosh.thottingal at gmail.com
Wed Feb 4 07:47:44 PST 2009


2009/2/4 Santhosh Thottingal <santhosh.thottingal at gmail.com>:
> നമസ്കാരം.
> പയ്യന്‍സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു.
പറയാന്‍ വിട്ടുപോയ ഒരു കാര്യ,, പയ്യന്‍സ് വിന്‍ഡോസിലും
ഓടിക്കാമെന്നതാണു്. ഈ പതിപ്പു് വിന്‍ഡോസില്‍ ടെസ്റ്റ് ചെയ്തിട്ടില്ല.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ടെസ്റ്റ് ചെയ്തു് പിശകുകളുണ്ടെങ്കില്‍
തിരുത്തിയാല്‍ ഉപകാരം. PDF ല്‍ നിന്നു് യൂണിക്കോഡിലേക്കു മാറ്റാന്‍
വിന്‍ഡോസില്‍ പറ്റില്ല.
-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list