[smc-discuss] Re: വിക്കിയില്‍ സ്വനലേഖയുണ്ടു്.

മണിലാല്‍ കെ എം libregeek at gmail.com
Mon Feb 2 22:57:53 PST 2009


ഇതു ഞാനെടുത്തു വിക്കിയില്‍ ഇട്ടു :
http://wiki.smc.org.in/WikiHelp
http://wiki.smc.org.in/വിക്കി_സഹായം

On Feb 3, 10:38 am, ap <gnu... at gmail.com> wrote:
> കിടിലം... അതു് കലക്കി.
>
> 2009/2/2 Santhosh Thottingal <santhosh.thottin... at gmail.com>
>
>
>
> > നമ്മുടെ വിക്കി തിരുത്തുന്നവരുടെ ശ്രദ്ധയ്ക്കു്,
> > വിക്കിയിലെ ടെക്സ്റ്റ് ബോക്സുകളിലെല്ലാം സ്വനലേഖ ചേര്‍ത്തിട്ടുണ്ടു്.
> > control+m എന്ന കീ
> > അമര്‍ത്തിയാല്‍ ഒരു ചുവന്ന അതിരു് ടെക്സ്റ്റ് ബോക്സുകള്‍ക്കു ചുറ്റും വരും.
> > അതിനു ശേഷം നിങ്ങള്‍ക്കു്
> > മംഗ്ലീഷില്‍ ടൈപ്പു ചെയ്യാം. സാധാരാണ സ്കിമ്മില്‍ കാണുന്ന മെനുവിനു പകരം ഇവിടെ
> > ടാബ് കീ
> > ഉപയോഗിച്ചു്  ഓരോ അക്ഷരത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെ ചുറ്റിയടിക്കാം
> > n= ന്
> > n[tab]= ന്‍
> > എന്നിങ്ങനെ, ടാബ് അടിച്ചു കൊണ്ടിരുന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളിലൂടെയും പോയി
> > തിരിച്ചു
> > ആദ്യത്തെ നിര്‍ദ്ദേശത്തിലെത്തും..
> > ഉപയോഗിച്ചു നോക്കൂ.
> > തിരിച്ചു് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ വീണ്ടും contro+m അമര്‍ത്തിയാല്‍ മതി
> > -സന്തോഷ്
>
> --
> അനൂപ് പനവളപ്പില്‍
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
> [Web :http://smc.org.in] [GG :http://groups.google.com/group/smc-discuss]
> [IRC : #smc-project in FreeNode]
>
>> "I am not a liberator. Liberators do not exist. The people liberate
> themselves."
> --Ernesto Che Guevara
>--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list