[smc-discuss] ഉബുണ്ടുവിലെ തനത് ഫോണ്ട് മീരയാക്കി എങ്ങിനെ മാറ്റാം?

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Mon Feb 2 03:06:56 PST 2009


ഞാന്‍ 8.10 ആണുപയോഗിക്കുന്നത്.
തനത് ഫോണ്ട് രചനയാണല്ലോ?
എനിക്കത് മാറ്റി മീരയാക്കണം.
ഫയര്‍ഫോക്സില്‍ മാറ്റിനോക്കി രക്ഷയില്ല.
പാക്കേജ് മാനേജര്‍ ഉപയോഗിച്ച്
ttf-malayalam-fonts
ttf-freefont
ttf-dejavu-core
എന്നിവ നീക്കിയതിനു ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തു
എന്നിട്ടും ശങ്കരന്‍ തെങ്ങില്‍ തന്നെ
എന്തു ചെയ്യും. :-(

ഇത്തരം സംശയനിവാരണങ്ങള്‍ നമ്മുടെ പോര്‍ട്ടലിലെ ഫോറത്തിലൂടെ കൈകാര്യം
ചെയ്യുന്നത് കൂടുതല്‍ അഭികാമ്യമല്ലേ?
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list