[smc-discuss] Re: ചാത്തന്‍സ്

I.P.Murali|ഐ.പി.മുരളി ipmurali at gmail.com
Sun Feb 1 23:51:50 PST 2009


രജീഷിനഭിനന്ദനങ്ങള്‍...
ഒപ്പം സന്തോഷിനും മണിലാലിനും.

ഓ.ടോ.
നമ്മുടെ ഈ ഉപകരണ സോഫ്റ്റ്വെയറുകള്‍ക്ക് പേരുകള്‍ (ചാത്തന്‍സ്, പയ്യന്‍സ്,
സ്വനലേഖ ...) എങ്ങിനെ വന്നുവെന്നും അവയുടെ കൂടുതല്‍ വിവരങ്ങളും (ഉദാ:
ഉബുണ്ടു) വിക്കിയില്‍ രേഖപ്പെടുത്തിയാല്‍ നാന്നായിരുന്നു.
കൂട്ടുകാര്‍ എന്ത് പറയുന്നു?


On Feb 1, 9:47 pm, Rajeesh K Nambiar <rajeeshknamb... at gmail.com>
wrote:
> Hi all,
>
>          We are announcing the availability of Chathans, a GUI frontend to
> Payyans, the ASCII<->Unicode converter.
>          ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി ഗുയി ഇന്റര്‍ഫേസോടു കൂടി
> PyGTK-യില്‍ എഴുതിയ പ്രോഗ്രാമാണ് ചാത്തന്‍സ്.
>          ഇന്‍സ്റ്റലേഷന്‍, ഉപയോഗിക്കുന്ന വിധം എന്നിവ ഉള്‍പ്പടെ വിക്കിയില്‍ (http://wiki.smc.org.in/Chathans) ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.
>
>          ഡെബിയന്‍/ഉബുണ്ടു പാക്കേജ് ഉണ്ടാക്കിയ സന്തോഷിനും ടെസ്റ്റു ചെയ്യുകയും
> ഫീഡ്‌‌ബാക്ക് തരികയും ചെയ്ത മണിലാലിനും പ്രത്യേക നന്ദി.
>
>          As always, bug reports and patches are welcome.
>
> --
> Cheers,
> Rajeeshhttp://rajeeshknambiar.wordpress.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list