[smc-discuss] [ANNOUNCE] ചാത്തന്‍സ്

Rajeesh K Nambiar rajeeshknambiar at gmail.com
Sun Feb 1 09:47:23 PST 2009


Hi all,

         We are announcing the availability of Chathans, a GUI frontend to
Payyans, the ASCII<->Unicode converter.
         ഉപയോഗിക്കാനുള്ള എളുപ്പത്തിനു വേണ്ടി ഗുയി ഇന്റര്‍ഫേസോടു കൂടി
PyGTK-യില്‍ എഴുതിയ പ്രോഗ്രാമാണ് ചാത്തന്‍സ്.
         ഇന്‍സ്റ്റലേഷന്‍, ഉപയോഗിക്കുന്ന വിധം എന്നിവ ഉള്‍പ്പടെ വിക്കിയില്‍ (
http://wiki.smc.org.in/Chathans) ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

         ഡെബിയന്‍/ഉബുണ്ടു പാക്കേജ് ഉണ്ടാക്കിയ സന്തോഷിനും ടെസ്റ്റു ചെയ്യുകയും
ഫീഡ്‌‌ബാക്ക് തരികയും ചെയ്ത മണിലാലിനും പ്രത്യേക നന്ദി.

         As always, bug reports and patches are welcome.

-- 
Cheers,
Rajeesh
http://rajeeshknambiar.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090201/8893bc19/attachment-0001.htm>


More information about the discuss mailing list