[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Thu Jun 4 12:47:15 PDT 2009


4 June 2009 7:12 AM നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
>> ഈ ത്രെഡ്ഡില്‍ നേരത്തേ എഴുതിയ സിജി പറഞ്ഞത് 'വരി' = column and നിര = row എന്നാണ്
>> (പോരാത്തതിന് "ഞാന്‍ ജെയ്സണോട് യോജിക്കുന്നു" എന്നും പുള്ളി പറഞ്ഞു കളഞ്ഞു! added
>> confusion!). അതാണ് ഞാനും പ്രവീണും എടുത്തുചോദിച്ചത്.
>>
>> ശ്യാം
>>
> ഹി. ഹി. :) പിന്നെ, ഇടയ്ക്കൊക്കെ വെറുതെ വാദിച്ചു കസറുന്നതൊരു സുഖമല്ലേ?
> പ്രത്യേകിച്ചു് കാര്യമൊന്നുമില്ലെങ്കിലും?

ജൈസണ്‍ സുല്ലു് പറഞ്ഞെങ്കില്‍ , ശ്യാമിനും പരാതിയില്ലെങ്കില്‍ 'വരി' =
column and നിര = row എടുക്കും.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list