[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Thu Jun 4 15:15:58 PDT 2009


2009/6/5 Praveen A <pravi.a at gmail.com>:
> 4 June 2009 7:12 AM നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
>>> ഈ ത്രെഡ്ഡില്‍ നേരത്തേ എഴുതിയ സിജി പറഞ്ഞത് 'വരി' = column and നിര = row എന്നാണ്
>>> (പോരാത്തതിന് "ഞാന്‍ ജെയ്സണോട് യോജിക്കുന്നു" എന്നും പുള്ളി പറഞ്ഞു കളഞ്ഞു! added
>>> confusion!). അതാണ് ഞാനും പ്രവീണും എടുത്തുചോദിച്ചത്.
>>>
>>> ശ്യാം
>>>
>> ഹി. ഹി. :) പിന്നെ, ഇടയ്ക്കൊക്കെ വെറുതെ വാദിച്ചു കസറുന്നതൊരു സുഖമല്ലേ?
>> പ്രത്യേകിച്ചു് കാര്യമൊന്നുമില്ലെങ്കിലും?
>
> ജൈസണ്‍ സുല്ലു് പറഞ്ഞെങ്കില്‍ , ശ്യാമിനും പരാതിയില്ലെങ്കില്‍ 'വരി' =
> column and നിര = row എടുക്കും.
>

മുത്തപ്പാ ശരണം..

> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list