[smc-discuss] Re: Gedit : Localization Review

Praveen A pravi.a at gmail.com
Tue Jun 2 19:39:59 PDT 2009


2 June 2009 6:53 PM നു, kevin & siji <kevinsiji at gmail.com> എഴുതി:
>
>
> 2009/6/3 Praveen A <pravi.a at gmail.com>
>>
>> മാഷേ, കണ്‍ഫ്യുഷനായല്ലോ :-( സ്കൂളിലെ അസംബ്ലി ഒന്നോര്‍ത്തു് നോക്കിയേ.
>> വരി column അല്ലേ? നിര row യും?
>>
>>
>> a b c d
>> e f g h
>> i j k l
>> m n o p
>>
>> First Row 'a b c d' എന്നതു് ആദ്യത്തെ നിരയല്ലേ? 'a e i m' എന്നതല്ലേ
>> ആദ്യത്തെ വരി, ie First Column
>
> അതെ മുൻനിരയിലിരിയ്ക്കുന്നവർ എണീറ്റു നിൽക്കൂ എന്നാണു് ടീച്ചർ ക്ലാസ്സിൽ
> പറയാറുള്ളതു്. ജെയ്സൻ പറഞ്ഞതിനോടു് ഞാനും യോജിയ്ക്കുന്നു.
>

കെവിനേ, അതെങ്ങനെയാ ശരിയാകുന്നേ? നേരത്തെ അയച്ച ചിത്രത്തില്‍ '3'
എത്രാമത്തെ നിരയിലാണെന്നു് പറഞ്ഞേ?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list