[smc-discuss] Re: Gedit : Localization Review

kevin & siji kevinsiji at gmail.com
Tue Jun 2 18:53:43 PDT 2009


2009/6/3 Praveen A <pravi.a at gmail.com>

>
> മാഷേ, കണ്‍ഫ്യുഷനായല്ലോ :-( സ്കൂളിലെ അസംബ്ലി ഒന്നോര്‍ത്തു് നോക്കിയേ.
> വരി column അല്ലേ? നിര row യും?
>
>
> a b c d
> e f g h
> i j k l
> m n o p
>
> First Row 'a b c d' എന്നതു് ആദ്യത്തെ നിരയല്ലേ? 'a e i m' എന്നതല്ലേ
> ആദ്യത്തെ വരി, ie First Column
>

അതെ മുൻനിരയിലിരിയ്ക്കുന്നവർ എണീറ്റു നിൽക്കൂ എന്നാണു് ടീച്ചർ ക്ലാസ്സിൽ
പറയാറുള്ളതു്. ജെയ്സൻ പറഞ്ഞതിനോടു് ഞാനും യോജിയ്ക്കുന്നു.

-- 
Kevin Siji

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090603/7e669e2d/attachment-0001.htm>


More information about the discuss mailing list