[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 10:13:53 PDT 2009


2009/6/2 Syam Krishnan <syamcr at gmail.com>:
> Jaisen Nedumpala wrote:
>> status bar ല്‍ കാണുന്ന 'വരി 1 കളം 1' എന്നതിലെ കളത്തിനെ നിര എന്നാക്കി
>> മാറ്റിയാലോ?
> അത് ശരിയാവില്ല. 'വരി' എന്നതും 'നിര' എന്നതും ഒരേ അര്‍ത്ഥം തോന്നിക്കുന്ന പദങ്ങളല്ലേ?
> 'രണ്ടാമത്തെ നിരയിലിരിക്കുന്നവര്‍' എന്നൊക്കെ പറയുമ്പോള്‍ 'രണ്ടാമത്തെ വരിയിലിരിക്കുന്നവര്‍'
> എന്ന അതേ അര്‍ത്ഥമല്ലേ വരുന്നത്?
അല്ല. വരികള്‍ എണ്ണുന്നതു് vertical ആയും നിരകള്‍  എണ്ണുന്നതു്
horizontal ആയുമാണു്. സാധാരണ സംഭാഷണത്തില്‍ പ്രയോഗത്തിലുള്ള വാക്കാണിതു്.
കടകള്‍ക്കു് (പീടിക മുറികള്‍ക്കു്) ഉള്ളതു് നിരപ്പലകകളാണു്, വരിപ്പലകകള്‍
അല്ല. ദന്തനിരയാണു്, ദന്തവരി അല്ല. ആനകളുടെ വന്‍നിരയാണു് ഉത്സവത്തിനു്.
വന്‍വരിയല്ല. എന്നാല്‍ ഞാന്‍ തീവണ്ടിട്ടിക്കറ്റെടുക്കാന്‍ വരിയില്‍
നിന്നിട്ടുണ്ടു്. നിരയില്‍ അല്ല. സ്കൂളില്‍ കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക്
വരിയിലാണു് നില്ക്കാറു്, നിരയില്‍ അല്ല. എന്റെ പായിന്റു് മനസ്സിലായോ? :)
>
>> column നെ കളം എന്നാക്കിയതു ശരിയായോ? custom നെ ഞാന്‍ എനിയ്ക്കു
>> തോന്നുമ്പോ 'കഷ്ടം' ആക്കാറുള്ള പോലെ?
>>
> ഹി ഹി..
>
> ശ്യാം
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list