[smc-discuss] ഗ്നോം മലയാള പരിഭാഷ

ashik salahudeen aashiks at gmail.com
Sun Dec 19 01:37:52 PST 2010


എനിക്കറിയാവുന്നിടത്തോളം പ്രവീണ്‍ അരിമ്പ്രത്തൊടിയിലിനും അനി പീറ്ററിനും
കമ്മിറ്റ് അവകാശങ്ങളുണ്ട്. അനീഷ് പരിഭാഷപ്പെടുത്തുന്ന ഫയലുകള്‍ ഈ
ലിസ്റ്റിലേക്ക് അയച്ചാല്‍ ചുമതലപ്പെട്ടവര്‍ കമ്മിറ്റ് ചെയ്തുകൊള്ളും.
wiki.smc.org.in ഇല്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതലായി പ്രക്രിയ ഒന്നും
ഇല്ല :)
-- 
aashik


More information about the discuss mailing list