Re: [smc-discuss] Re: ദ്രുപാല്‍ പരിഭാഷ

Manilal K M libregeek at gmail.com
Fri Jun 18 00:27:30 PDT 2010


2010/6/17 Hrishi <hrishi.kb at gmail.com>:
> പദാവലി എന്നാൽ നിഘണ്ടു എന്നല്ലേ? അർത്ഥം??
പദാവലി എന്നാല്‍ പദങ്ങളുടെ കൂട്ടം എന്നാണു. നിഘണ്ടു എന്നൊരു അര്‍ത്ഥം
അതിനുണ്ടോയെന്നു അറിയില്ല.

string എന്നത് അക്ഷരക്കൂട്ടം എന്നു പരിഭാഷപ്പെടുത്തിയാലോ ?

KDE തര്‍ജ്ജമകളില്‍ വാക്യം, സ്ട്രിങ്, അക്ഷരസൂത്രം, വാചകം, അക്ഷരനിര
എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സംശയമുള്ള പദങ്ങള്‍ക്ക് പഴയ
പരിഭാഷകള്‍ നോക്കുന്നതു നന്നായിരിക്കും.
http://en.ml.open-tran.eu/
http://l10n.kde.org/dictionary/search-translations.php

regards
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list