[smc-discuss] Re: Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

sonu jose sonujcb at yahoo.co.in
Tue Jun 8 06:56:21 PDT 2010


ശ്യാം ചേട്ടന്റെ പ്രശ്നം പരിഹരിക്കാൻ പ്രവീൺ A ചേട്ടൻ നിർദേശിച്ച(http://
hi.wikipedia.org/wiki/
 विकिपीडिया:Setting_up_your_browser_for_Indic_scripts ) ലിങ്കാണ്
ഉപകാരപ്രദം .ഇതിൽ indic script എങ്ങനെ സജ്ജമാക്കും എന്ന് ഘട്ടം ഘട്ടമായി
വിശദീകരിച്ചിട്ടുണ്ട്.

http://ml.wikipedia.org/wiki/സഹായം:To_Read_in_Malayalam

http://ml.wikipedia.org/wiki/വിക്കിപീഡിയ:Setting_up_your_browser_for_Indic_scripts

ഈ രണ്ടു ലിങ്കിലും indic script എങ്ങനെ സജ്ജമാക്കും എന്ന്
വിശദമാക്കിയിട്ടില്ല.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list