[smc-discuss] need help for Kannada ASCII to Unicode conversion

M Jaseem M K me at mjaseem.in
Tue Jun 1 22:15:50 PDT 2010


സുഹ്രുത്തുക്കളെ,
ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമാണ്. വെബ് സൈറ്റ് ഡിസൈനിങ് ആണ് എന്റെ ജോലി. മലയാളം
ആസ്കി ഫോണ്ടുകൾ യുനികോഡിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന  കൺ വേഴ്ഷൻ ടൂളികൾ
പോലെ കന്നഡയിലെ ഒരു ഫോണ്ട് എനിക്ക് യുനികോഡിലേക്ക് മാറ്റാൻ കഴിയുമോ?
അതിനു ഞാൻ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു. നിലവിൽ അത്തരം
എന്തെങ്കിലും ടൂൾ ലഭ്യമാണോ? 400 ഓളം പേജുകളുള്ള ഒരു കന്നഡ ചരിത്ര പുസ്തകം
പേജ് മേക്കർ ഫോർമാറ്റിൽ ഉണ്ട്. ‘പ്രകാശന‘ എന്ന ഫോണ്ടാണ് ഉപയോഗിക്കുന്നത്.

സ്നേഹ പൂർവ്വം
ജസീം. കൊച്ചനൂർ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list