[smc-discuss] need help for Kannada ASCII to Unicode conversion

Santhosh Thottingal santhosh.thottingal at gmail.com
Wed Jun 2 07:42:12 PDT 2010


2010/6/2 M Jaseem M K <me at mjaseem.in>:
> സുഹ്രുത്തുക്കളെ,
> ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമാണ്. വെബ് സൈറ്റ് ഡിസൈനിങ് ആണ് എന്റെ ജോലി. മലയാളം
> ആസ്കി ഫോണ്ടുകൾ യുനികോഡിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന  കൺ വേഴ്ഷൻ ടൂളികൾ
> പോലെ കന്നഡയിലെ ഒരു ഫോണ്ട് എനിക്ക് യുനികോഡിലേക്ക് മാറ്റാൻ കഴിയുമോ?
> അതിനു ഞാൻ നിങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു. നിലവിൽ അത്തരം
> എന്തെങ്കിലും ടൂൾ ലഭ്യമാണോ? 400 ഓളം പേജുകളുള്ള ഒരു കന്നഡ ചരിത്ര പുസ്തകം
> പേജ് മേക്കർ ഫോർമാറ്റിൽ ഉണ്ട്. ‘പ്രകാശന‘ എന്ന ഫോണ്ടാണ് ഉപയോഗിക്കുന്നത്.

ടൂളുണ്ടാക്കണം. എന്റെ കൂടെ silpa പ്രൊജക്ടില്‍ സഹകരിക്കുന്ന കന്നഡ
പ്രോഗ്രാമര്‍മരെ പരിചയപ്പെടുത്തിത്തരാം. ഒരു പക്ഷേ അവര്‍ സഹായിച്ചേക്കും
-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list