[smc-discuss] students localised tuxpaint

sanalkumar mr sanalmadatheth at gmail.com
Wed Jun 2 05:59:48 PDT 2010


പ്രിയരേ,
          ഇരുമ്പനം വൊക്കേഷണല്‍
ഹയര്‍സെക്കന്ററി<http://vhssirimpanam.org/?p=360>സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ ( 7,8,9 ക്ലാസുകളിലെ കുട്ടികള്‍) സ്വതന്ത്ര
പെയിന്റിങ്ങ് സോഫ്റ്റ്​വെയറായ ടക്സ്​പെയിന്റ് സ്വതന്ത്രസോഫ്റ്റ്​വെയര്‍
പ്രവര്‍ത്തകരുടെ സഹായത്തോടെ മലയാളീകരിച്ചിരിക്കുന്നു.കുട്ടികളുടെ ഈ ചെറിയ
സംരംഭത്തിന് ഭാഷാസ്നേഹികളായ എസ്.എം.സി.പ്രവര്‍ത്തകരുടെ പിന്തുണ
പ്രതീക്ഷിക്കുന്നു.സ്വതന്ത്രസോഫ്റ്റ്​വെയറുകള്‍ നല്കുന്ന പഠിക്കാനും
പരിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്കു
സാധിച്ചുവെന്നു കരുതുന്നു.മലയാളീകരിച്ച ml.po ഫയല്‍ ഇതോടൊപ്പമുണ്ട്. സ്കൂളില്‍
നടന്ന സ്വതന്ത്രസോഫ്റ്റ്​വെയര്‍ സംഗമം എന്ന അഞ്ചു ദിവസത്തെ ശില്പശാലയിലാണ്
മലയാളീകരണം നടന്നത്. സ്ക്രീന്‍ഷോട്ട് ഇവിടെ
<http://vhssirimpanam.org/?p=372>കൊടുത്തിട്ടുണ്ട്.
സനല്‍കുമാര്‍.എം.ആര്‍.
മലയാളം അദ്ധ്യാപകന്‍
വി.എച്ച്.എസ്.എസ്.ഇരുമ്പനം.
തൃപ്പൂണിത്തുറ,എറണാകുളം.
മൊബൈല്‍ നമ്പര്‍ : 9496449969

-- 
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100602/79fac60c/attachment-0001.htm>
-------------- next part --------------
A non-text attachment was scrubbed...
Name: ml.po
Type: text/x-gettext-translation
Size: 54508 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100602/79fac60c/ml.po>


More information about the discuss mailing list