[smc-discuss] [KDE-l10n] For review - kwalletd.po

Praveen A pravi.a at gmail.com
Wed Jun 30 03:58:29 PDT 2010


2010, ജൂണ്‍ 24 1:33 pm നു, Ershad K <ershad92 at gmail.com> എഴുതി:
> കറച്ചു കൂട്ടിതിരുത്തലുകല്‍ക്ക് ശേഷം kwalletd.po അയക്കുന്നു.
>
> ഈ ട്രാന്‍സ്ലേഷനുകള്‍ ശരിയാണോ ?
>
> msgid "<b>KDE</b> has requested to open a wallet (%1)."
> msgstr "<b>കെഡി‌ഇ</b>, (%1) എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട് ."
>
> msgid "<b>%1</b> has requested to open a wallet (%2)."
> msgstr "<b>%1</b>, (%2) എന്ന തുറന്ന വാല്ലെറ്റില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട് ."

msgid "<b>KDE</b> has requested to open a wallet (%1)."
msgstr "<b>കെഡി‌ഇ</b>, (%1) എന്ന വാല്ലെറ്റ് തുറക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്."

നന്ദി. കെഡിഇയില്‍ ചേര്‍ത്തിട്ടുണ്ടു്.

306 more to go in kdebase
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list