[smc-discuss] Issues with gnome-terminal when malayalam is set as language

Ershad K ershad92 at gmail.com
Fri May 28 19:38:49 PDT 2010


On ശനി 29 മെയ് 2010 01:06 രാവിലെ, Praveen A wrote:
> 2010, മേയ് 28 9:49 pm നു, Santhosh Thottingal

> ദേജാവു സാന്‍സ് മോണോ തെരഞ്ഞെടുക്കൂ
> https://bugzilla.redhat.com/show_bug.cgi?id=589906

അതെങങ്ങിനെയാണ് ചെയ്യേണ്ടത് ? ബഗ് റിപ്പോര്‍ട്ടിലെ ഏട്ടനടിച്ച കമാണ്ടൊക്കെ ശ്രമിച്ചുനോക്കി.
ശരിയാവുന്നില്ല :(

>> emacs -Q --eval '(ansi-term "/bin/bash")'

ഇമാക്സ് ആകെ പ്രശത്തിലാ :(
http://picasaweb.google.com/ershad92/Screenshots#5476500610898518738

VL Gothic ഫോന്റ് മാറ്റാനേ പറ്റുന്നില്ല.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list