Re: [smc-discuss] Re: പ്രാദേശികവത്കരണം

Santhosh Thottingal santhosh.thottingal at gmail.com
Fri May 28 07:29:52 PDT 2010


2010/5/28 sonu jose <sonujcb at yahoo.co.in>:
> ഞാൻ xp ആണ് ഉപയോഗിക്കുന്നത്. അതിൽ ഇപ്പറഞ്ഞ പ്രോഗ്രാമുകൾ
> പ്രവർത്തിക്കുമോ?

നിങ്ങള്‍ പരിഭാഷപ്പെടുത്തുന്ന അപ്ലിക്കേഷന്‍ എപ്പോഴെങ്കിലും ഉപയോഗിച്ചു
പരിചയമുണ്ടോ? അതോ വിന്‍ഡോസ് ഉപയോഗിക്കുകയും po ഫയല്‍ മാത്രം കണ്ടു്
പരിഭാഷ ചെയ്യുകയുമാണോ? അങ്ങനെയല്ലെന്നു വിശ്വസിക്കട്ടെ.

സ്വയം ഉപയോഗിച്ചു പരിചയമില്ലാത്ത ഒരു അപ്ലിക്കേഷന്‍
പരിഭാഷപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.

-സന്തോഷ്

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list