Re: [smc-discuss] Re: പ്രാദേശികവത്കരണം

Praveen A pravi.a at gmail.com
Fri May 28 12:25:17 PDT 2010


2010, മേയ് 28 7:59 pm നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> സ്വയം ഉപയോഗിച്ചു പരിചയമില്ലാത്ത ഒരു അപ്ലിക്കേഷന്‍
> പരിഭാഷപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല.

പരിഭാഷപ്പെടുത്താതിരിയ്ക്കുന്നതിലും നല്ലതാണു്. വേറെ ആര്‍ക്കെങ്കിലും
പരീക്ഷിയ്ക്കാമല്ലോ.

പിന്നെ കെഡിഇയ്ക്കു് വിന്‍ഡോസ് പതിപ്പുണ്ടു്. അതു് ഇന്‍സ്റ്റോള്‍ ചെയ്തു്
ഉപയോഗിച്ചു് പരിഭാഷ പരീക്ഷിയ്ക്കൂ.
 http://windows.kde.org/
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list